Thrissur native with a high tech security Autorickshaw | Kerala

കൊവിഡ് കാലത്ത് സ്വയം സുരക്ഷയും തൻ്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി തൃശൂർ മണ്ണുത്തി സ്വദേശി സെബി പി.മജീദ് ഇച്ചാനു എന്ന് പേരിട്ട തൻ്റെ ഓട്ടോറിക്ഷയിൽ ഒരുക്കിയ സംവിധാനങ്ങൾ ഓട്ടോയിൽ കയറുന്ന യാത്രക്കാരുടെ കൈകൾ ശുദ്ധമാക്കാൻ ആട്ടോമാറ്റിക്ക് സാനിനൈസർ സ്പ്രേ യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കാനായി ഓട്ടോക്കുളളിൽ ഫൈബറുകൊണ്ട് ഒരു മറ. തീർന്നില്ല ഒരു യാത്രക്കാരൻ ഇറങ്ങി പോയി മറ്റ് യാത്രകാരൻ കയറുന്നതിന് മുമ്പ് ഡെറ്റോൾ സ്പ്രേ തുടങ്ങി നിരവധി സംവിധാനങ്ങൾ കാമറ: റാഫി എം. ദേവസി

36 Comments

  1. Mohd Rahil on April 7, 2021 at 9:40 pm

    Good

  2. Shahin Kc on April 7, 2021 at 9:41 pm

    Adiyam മാസ്ക് sarikk ഇട്

  3. RK studio on April 7, 2021 at 9:42 pm

    Ente chetta …. Ottamm enganundu…. 1000rs out undo

  4. Ramshi Ramshi774 on April 7, 2021 at 9:47 pm

    വീഡിയോ ചെയ്യുമ്പോൾ രണ്ടു പേരും മാസ്ക് ധരിച്ചില്ല. അത് ആദ്യം ശ്രദ്ധിക്കണം. ചേട്ടൻ ചെയ്ത കാര്യം എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ. Good luck

  5. AmaL on April 7, 2021 at 9:48 pm

    ഇദ്ദേഹം എല്ലാവര്ക്കും ഒരു മാതൃക ആകട്ടെ

  6. BlackFord on April 7, 2021 at 9:49 pm

    അഭിനന്ദനങ്ങൾ എല്ലാർക്കും മാതൃക ആകട്ടെ

  7. KSRTC കട്ട ഫാൻസ് on April 7, 2021 at 9:52 pm

    Cash undenkil ellavarkum cheyyam

  8. Rashid Rahsid on April 7, 2021 at 9:57 pm

    മാസ്ക് നേരിടാനുള്ള ഒരു യന്ത്രവും മില്ല

  9. Saleem P on April 7, 2021 at 10:01 pm

    നിങ്ങളുടെ വലിയ സ്നേഹത്തിലും സത്യത്തിലും തന്നേ ഞാൻ നമുക്കു൬ു

  10. THRASHERS GAMEING on April 7, 2021 at 10:03 pm

    Aa pulliyodu mask vekkan para koppan

  11. Jithu Lal on April 7, 2021 at 10:03 pm

    ❤️❤️

  12. Vishnu 009 on April 7, 2021 at 10:03 pm

    മാസ്ക് മാത്രം വെക്കണ്ടു ഓഞ്ഞ ഡയലോഗ്

  13. shanu kt on April 7, 2021 at 10:04 pm

    Ikkka sambhavam adipoliyanu supper but mask thathi samsarikkunnath safe ano

  14. Picturesqueue Videography on April 7, 2021 at 10:06 pm

    ഇരിക്കട്ടെ ഒരു ഒന്നര പവൻ like❤️

  15. rathin das on April 7, 2021 at 10:06 pm

    Etra kalam …….pinne auto kooli 30 rupakke pakaram 300 vagumooo

  16. Shazil T on April 7, 2021 at 10:09 pm

    Pooli

  17. Rish on April 7, 2021 at 10:10 pm

    good

  18. coorg shammi on April 7, 2021 at 10:11 pm

    Polichu chetta…

  19. AMAL K R on April 7, 2021 at 10:12 pm

    First mask vekkada

  20. shibili k on April 7, 2021 at 10:14 pm

    Modification ⚡️

  21. babu kalangote on April 7, 2021 at 10:15 pm

    Good

  22. Husssin kacherikunnu on April 7, 2021 at 10:15 pm

    ithonnum surashithamalla ayal mask vekkathe samsarikunnu

  23. Jiahal Km on April 7, 2021 at 10:16 pm

    ഉഷാർ ആയിട്ട് ഡ്

  24. Shiju Sreeju on April 7, 2021 at 10:17 pm

    ഇതല്ലേ നന്മമരം…….. ഇത്രയും ചെയ്താലും ഓട്ടോക്കാരുടെ അവസ്ഥ ദയനീയം….

  25. Abinanth M.D on April 7, 2021 at 10:20 pm

    Great dear

  26. I am Outspoken on April 7, 2021 at 10:20 pm

    Ithra nalla karyam paranjittum kaanichittum athinum dislike adicha aa mahaanmaar undallo avare aksharam thettathe vilichittu poovittu poojikkanam. Enth sadistukal aano entho…. Auto chettanu abhinandanangal… God bless you chetta. Ith samprekshanam cheytha kaumudi ku oru kuthira pavan ….

  27. Nithin Antony on April 7, 2021 at 10:21 pm

    Puliyanu platform illathonda

  28. Renjith Renjith on April 7, 2021 at 10:22 pm

    Polichuuuuuuuuuuuuuuuuuuuuuu

  29. 3D MEN /yea on April 7, 2021 at 10:25 pm

    Good

  30. Aswin Sivan on April 7, 2021 at 10:26 pm

    Legend

  31. rekhil raveendran on April 7, 2021 at 10:29 pm

    Sanitizer vapor akille temperature kooduthal alle purath?!

  32. Aravind Babu on April 7, 2021 at 10:32 pm

    Auto thurumb adikm chettaa

  33. irfan.irfun_786 on April 7, 2021 at 10:32 pm

    മലയാളി പൊളിയല്ലേ…….

  34. nandu krishnan on April 7, 2021 at 10:32 pm

    ഇത്രയധികം സുരക്ഷയോടെ ഓട്ടോ ഓടിക്കുന്ന ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

  35. Sajad Salam on April 7, 2021 at 10:35 pm

    മണ്ണൂത്തി വരുമ്പോൾ കാണാം നമ്മുക്ക്

  36. S M on April 7, 2021 at 10:36 pm

    Chette apo cash eghene vanghum

Leave a Comment